

The second Project Asif Ali commited was debutant Sugeeth's Ordinary which has Kunchakko Boban along with him. This is also the third film the actor has with Chakochan. The earlier ones are Traffic and Sevenes. Both of the films are doing good business in the box office. Also, the latest hit movie Dr. Love starring Kunchakko Boban has Asif Ali in a one minute Introductory Parts in the first reels. Meanwhile, Ordinary tells the story of Bus Conductors in rural areas and have Asif Ali in a complete new look. Aann Augustine is the heroine of Ordinary.
MollywoodBeatz wishes All the best to Asif Ali.
എന്തായാലും അസിഫ് അലി നമ്മുടെ പ്രിത്വി കുട്ടന് ഒരു വെല്ലു വിളി തന്നെ ആണ് എന്നതില്‍ സംശയം ഇല്ല. ഓണ ചിത്രങ്ങളായി എത്തിയ സെവന്‍സ് ലും ഡോക്ടര്‍ ലവ് ലും പുള്ളികാരന് ആണ് കൂടുതല്‍ കൈയ്യടി കിട്ടിയത്. ഇതില്‍ ഡോക്ടര്‍ ലോവില്‍ അകെ ഒരു മിനിറ്റ് മാത്രമേ പുള്ളി ഉള്ളു . പക്ഷെ എന്തായിരുന്നു ഒരു ആരവം. പുള്ളിക്ക് ഫാന്‍സ് കൂടി കൂടി വരികയാ. പ്രിത്വി , കരുതിയിരുന്നോ.
വാല്‍കഷണം: ഞാന്‍ പ്രിത്വിരജിനെ വെറുക്കുകയോ ആസിഫിനെ ഇഷ്ടപ്പെടുകയോ ചെയ്യുന്ന ആള്‍ അല്ല. എന്നാലും അടുത്തിടെ കേട്ട വാര്‍ത്തകള്‍ കേട്ടിട്ട് പ്രിത്വി രാജിന് ഇപ്പോള്‍ മാര്‍കെറ്റ് കൂടുതല്‍ ആണെന്ന് തോന്നുന്നു. സിനിമയില്‍ അല്ല, SMS ഇല്‍.