The upcoming movie of Dileep, Mr. Marumakan with director Sandhya Mohan, originally slated for this Onam, is now restarts its shooting. The film was in trouble since one of its lead actress Khushboo had to take rest for the injury she had during the shooting of the movie. Read the latest news and updates about Mr. Marumakan.
എന്തായാലും ജനപ്രിയ നായകന് ഇത് നല്ല സമയം ആണ് വരാന്‍ പോകുന്നത്. നല്ല വമ്പന്‍ പ്രോജക്ടുകള്‍ അല്ലെ കൈയില്‍.വമ്പന്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും തരകെടില്ലാത്ത 2 പടങ്ങള്‍ ആണ് ദിലീപിന്റെതായി ഇനി റിലീസ് ചെയ്യാന്‍ പോകുന്നത്. മിസ്റ്റര്‍ മരുമകന്‍, പിന്നെ ലാല്‍ ജോസിനോപ്പം സ്പാനിഷ് മസാല എന്നാ ചിത്രവും. ഇതില്‍ മിസ്ടര്‍ മരുമകന്‍ ആണ് നമ്മുടെ വിഷയം. ഒരു തട്ടിക്കൂട്ട് പടം ആയിരിക്കുമെന്ന കാര്യത്തില്‍ ലവലേശം സംശയം വേണ്ട. പക്ഷെ ഇപോഴുള്ള ആളുകള്‍ക്ക് അങ്ങനത്തെ പടങ്ങള്‍ അല്ലെ ഇഷ്ടം. പ്രേക്ഷകന്റെ ഇഷ്ടത്തിന് അനുസരിച്ച് വേണ്ടേ പടങ്ങള്‍ എടുക്കാന്‍. എന്ത് തന്നെ ആയാലും ഇത് ഒരു മസാല പടം ആയിരിക്കും. ബേബി സനുഷ നായിക ആകാന്‍ പോവുകല്ലേ. പടം ഇറങ്ങുന്നതിനു മുമ്പേ തന്നെ കൊച്ചിന്റെ പടം ഒക്കെ വന്‍ ഹിറ്റ് ആയില്ലേ. ബേബി സനുഷ ബേബി സനുഷ എന്ന് പറഞ്ഞു ആളുകള്‍ നെറ്റില്‍ പരത്തി കൊണ്ടിരിക്കുന്നു, കൊച്ചിനെ ഒന്ന് കാണാന്‍. ആളുകളുടെ ഈ താല്പര്യം അറിഞ്ഞു പദത്തിന്റെ ആളുകള്‍ കുറച്ചു ഫോട്ടോസ് പുറത്തു വിടുകയും ചെയ്തു. ദിലീപിനോടൊപ്പം സനുഷ കുട്ടി തകര്‍ത്തു അങ്ങ് അഭിനയിചിരിക്കയാ ഈ മരുമകനില്‍. മാര്‍ക്കറ്റ് പിടിക്കണം എങ്കില്‍ ദെ സന്ധ്യാ മോഹന്‍ ചെയ്യുന്ന പോലെ ചെയ്യണം. തമില്‍ നടന്‍ ഭാഗ്യരാജ് ആദ്യമായി മലയാളത്തില്‍, ഖുശ്ബൂ, ഷീല തുടങ്ങിയവര്‍ വേറെ. ഇതൊന്നും പോരാഞ്ഞിട്ട്ട് അവസാനമായി കേട്ട വാര്‍ത്ത വളരെ രസകരം ആണ്. ദിലീപിനൊപ്പം ഈ ചിത്രത്തില്‍ മലയാളത്തിലെ പത്തു സുന്ദരി നായികമാര്‍ ഉണ്ടത്രേ. ഒരു പാട്ടില്‍. ഹും .. സമ്മതിച്ചു. ഇതൊരു സന്ധ്യ മോഹന്‍ ചിത്രം തന്നെ.
മരുമകനെ കാണാന്‍ ആഗ്രഹമുണ്ട്. കാത്തിരിക്കാം. ആശംസകള്‍...
0 comments:
Post a Comment